Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » സോണായ് രൂപായ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

സോണായ് രൂപായ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

സോനിത്പൂര്‍ ജില്ലയില്‍, ഹിമാലയന്‍ മലനിരകള്‍ക്കു താഴ്വാരത്തായാണ് സോണായ് രൂപായ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയും സ്ഥിതി ചെയ്യുന്നത്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടം വളരെ സമൃദ്ധമായൊരു വന്യജീവസങ്കേതമാണ്.     കടുവകള്‍, കാട്ടു പൂച്ചകള്‍, ആനകള്‍, കാട്ടു പോത്തുകള്‍, മാനുകള്‍ തുടങ്ങിയ മൃഗങ്ങളുടെ ഒരു കൂട്ടം തന്നെ നമുക്കിവിടെ കാണാന്‍ കഴിയും. ജന്തുജാലങ്ങള്‍ മാത്രമല്ല, സസ്യജാലങ്ങള്‍ കൊണ്ടും സമൃദ്ധമാണ് ഇവിടം. അപൂര്‍വ്വങ്ങളായ പലയിനം സസ്യവര്‍ഗ്ഗങ്ങളും  ഇവയില്‍ കാണാന്‍ കഴിയും. പലതരം പക്ഷി വര്‍ഗ്ഗങ്ങളും.     52 കിലോമീറ്റര്‍ അകലെയുള്ള തേസ്പൂരും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേക്യാജൂലിയുമാണ്‌ ഏറ്റവും അടുത്തുള്ള ടൌണുകള്‍. തേസ്പൂരില്‍ എയര്‍പോര്‍ട്ടുണ്ടെങ്കിലും, ഗുവാഹട്ടി വരെ ഫ്ളൈറ്റില്‍ വന്ന് അവിടെ നിന്നും തേസ്പൂരിലേക്ക് റോഡ്‌ മാര്‍ഗ്ഗം വരുന്നതായിരിക്കും നല്ലത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri

Near by City