Search
  • Follow NativePlanet
Share
» »ശ്രീനഗർ- ബെംഗളൂരു യാത്ര: വിമാനടിക്കറ്റ് തുടങ്ങുന്നത് 14,030 രൂപയിൽ.. നാളത്തെ സർവീസുകൾ,നിരക്ക്, സ്റ്റോപ്പുകൾ

ശ്രീനഗർ- ബെംഗളൂരു യാത്ര: വിമാനടിക്കറ്റ് തുടങ്ങുന്നത് 14,030 രൂപയിൽ.. നാളത്തെ സർവീസുകൾ,നിരക്ക്, സ്റ്റോപ്പുകൾ

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കാശ്മീരിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് സ‍ഞ്ചാരികൾ. അധിക സർവീസുകൾ ഏർപ്പെടുത്തിയും ടിക്കറ്റ് റദ്ദാക്കൽ അധിക തുക നല്കാതെ ചെയ്യാനുമുള്ള സൗകര്യങ്ങൾ എയർലൈനുകൾ യാത്രക്കാർക്കായി നല്കുന്നു. അക്രമത്തിന് പിന്നാലെ ശ്രീഗറിൽ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റി നിരക്കുകളിൽ വൻ വര്‍ധനവ് ഉണ്ടായെങ്കിലും വിമാന യാത്രക്ക് കൂട്ടിയ നിരക്ക് ഒഴിവാക്കുവാൻ വ്യോമയാന മന്ത്രാലയം എയർലൈനുകളോട് ആവശ്യപ്പട്ടു.

ശ്രീനഗറിൽ നിന്ന് ഡൽഹി, ബെംഗളൂരു റൂട്ടുകളിലേക്കണ് യാത്രക്കാർ കൂടുതലുള്ളത്. നേരത്തെ, മേയ് 24 ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള ഒരു മണിക്കൂർ 15 മിനിറ്റ് സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ള ടിക്കറ്റുകൾ നിലവിൽ 28,800 രൂപയ്ക്ക് മുകളിലാണ്. മെയ് 5 ന് ഇതേ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിമാന നിരക്ക് 14,600 രൂപ മാത്രമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Srinagar to Bengaluru Flights April 24 Fare Time amp amp Schedule

ശ്രീനഗർ- ബെംഗളൂരു വിമാനം ഏപ്രിൽ 25 വ്യാഴം

ഏപ്രിൽ 24 വ്യാഴാഴ്ച ശ്രീനഗറിൽ നിന്ന് ബെംഗളൂരുവിലേക്ക് മേക്ക് മൈ ട്രിപ്പ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിമാന സർവീസുകൾ നോക്കാം

1. എയർ ഇന്ത്യ എക്സ്പ്രസ്
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 13:15
യാത്രാ സമയം 11 മണിക്കൂർ 55 മിനിറ്റ്
സ്റ്റോപ്പ്- അഹ്മദാബാദ്
ബെംഗളൂരു എത്തുന്ന സമയം - 01:10
ടിക്കറ്റ് നിരക്ക് - ₹12,925

2. ആകാശ എയർ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം - 16:05
യാത്രാ സമയം 12 മണിക്കൂർ 5 മിനിറ്റ്
സ്റ്റോപ്പ്- മുംബൈ
ബെംഗളൂരു എത്തുന്ന സമയം - 04:10
ടിക്കറ്റ് നിരക്ക് - ₹14,533

3. ആകാശ എയർ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 16:05
യാത്രാ സമയം 8 മണിക്കൂർ 25 മിനിറ്റ്
സ്റ്റോപ്പ്- മുംബൈ
ബെംഗളൂരു എത്തുന്ന സമയം - 00:30
ടിക്കറ്റ് നിരക്ക് - ₹ 17,730

4. ആകാശ എയർ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം - 09:25
യാത്രാ സമയം12 മണിക്കൂർ15 മിനിറ്റ്
സ്റ്റോപ്പ്- മുംബൈ
ബെംഗളൂരു എത്തുന്ന സമയം -21:40
ടിക്കറ്റ് നിരക്ക് - ₹ 20,287

5. എയർ ഇന്ത്യ എക്സ്പ്രസ്
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം - 19:55
യാത്രാ സമയം 12 മണിക്കൂർ 25 മിനിറ്റ്
സ്റ്റോപ്പ്- ഹൈദരാബാദ്
ബെംഗളൂരു എത്തുന്ന സമയം - 08:20
ടിക്കറ്റ് നിരക്ക് - ₹ 21,418

6. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം - 17:50
യാത്രാ സമയം 7 മണിക്കൂർ 40 മിനിറ്റ്
സ്റ്റോപ്പ്- ലക്നൗ
ബെംഗളൂരു എത്തുന്ന സമയം - 01:30
ടിക്കറ്റ് നിരക്ക് - ₹22,558

7. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 19:05
യാത്രാ സമയം 6 മണിക്കൂർ 50 മിനിറ്റ്
സ്റ്റോപ്പ്- ഡൽഹി
ബെംഗളൂരു എത്തുന്ന സമയം - 01:55
ടിക്കറ്റ് നിരക്ക് - ₹22,571

8. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 20:15
യാത്രാ സമയം 12 മണിക്കൂർ 15 മിനിറ്റ്
സ്റ്റോപ്പ്- ഡൽഹി
ബെംഗളൂരു എത്തുന്ന സമയം -08:30
ടിക്കറ്റ് നിരക്ക് - ₹23,264

9. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 18:20
യാത്രാ സമയം7 മണിക്കൂർ 10 മിനിറ്റ്
സ്റ്റോപ്പ്- ഡൽഹി
ബെംഗളൂരു എത്തുന്ന സമയം -01:30
ടിക്കറ്റ് നിരക്ക് - ₹23,688

10. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 20:00
യാത്രാ സമയം 8 മണിക്കൂർ 15 മിനിറ്റ്
സ്റ്റോപ്പ്- മുംബൈ
ബെംഗളൂരു എത്തുന്ന സമയം - 04:15
ടിക്കറ്റ് നിരക്ക് - ₹ 24,130

11. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 18:20
യാത്രാ സമയം 5 മണിക്കൂർ 45 മിനിറ്റ്
സ്റ്റോപ്പ്- മുംബൈ
ബെംഗളൂരു എത്തുന്ന സമയം -00:05
ടിക്കറ്റ് നിരക്ക് - ₹ 25,141

12. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 07:35
യാത്രാ സമയം 6 മണിക്കൂർ
സ്റ്റോപ്പ്- ഡൽഹി
ബെംഗളൂരു എത്തുന്ന സമയം -13:35
ടിക്കറ്റ് നിരക്ക് - ₹ 25,409

13. ഇൻഡിഗോ
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 11:45
യാത്രാ സമയം 8 മണിക്കൂർ 5 മിനിറ്റ്
സ്റ്റോപ്പ്- ജമ്മു, ഡൽഹി
ബെംഗളൂരു എത്തുന്ന സമയം -19:50
ടിക്കറ്റ് നിരക്ക് - ₹ 27,115

നോൺ സ്റ്റോപ്പ് സർവീസ്

1. സ്പൈസ് ജെറ്റ്
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം- 08:15
യാത്രാ സമയം- 1 മണിക്കൂർ 35 മിനിറ്റ്
സ്റ്റോപ്പ്- ഇല്ല
ബെംഗളൂരു എത്തുന്ന സമയം -09:50
ടിക്കറ്റ് നിരക്ക് - ₹ 28,879

2. സ്പൈസ് ജെറ്റ്
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 10:15
യാത്രാ സമയം- 1 മണിക്കൂർ 35 മിനിറ്റ്
സ്റ്റോപ്പ്- ഇല്ല
ബെംഗളൂരു എത്തുന്ന സമയം -11:50
ടിക്കറ്റ് നിരക്ക് - ₹ 28,879

3. സ്പൈസ് ജെറ്റ്
ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന സമയം 17:10
യാത്രാ സമയം- 1 മണിക്കൂർ 40 മിനിറ്റ്
സ്റ്റോപ്പ്- ഇല്ല
ബെംഗളൂരു എത്തുന്ന സമയം -18:50
ടിക്കറ്റ് നിരക്ക് - ₹ 28,879

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore srinagar flights
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+