Search
  • Follow NativePlanet
Share
» »ബെംഗളൂരുവില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥ, ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യത, വിശദമായ കാലാവസ്ഥാ പ്രവചനം

ബെംഗളൂരുവില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥ, ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യത, വിശദമായ കാലാവസ്ഥാ പ്രവചനം

ബെംഗളൂരു കാലാവസ്ഥ: ഡൽഹി അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കഠിനമായ ചൂടിലൂടെ കടന്നു പോകുമ്പോഴും ബെംഗളൂരു പ്രസന്നമായ കാലവസ്ഥയിലാണ്. നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ വെള്ളിയാഴ്ച മുതൽ മഴ പെയ്യുമെന്നായിരുന്നുവെങ്കിലും നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.

ഇന്ന് ഏപ്രിൽ 25 വെള്ളിയാഴ്ച ബെംഗളൂരുവിൽ കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്. രാവിലെ മേഘാവൃതമായ ആകാശത്തോടെയാണ് ദിവസം തുടങ്ങിയത്. നഗരത്തിലെ ഇന്നത്തെ വായുനിലവാരവും മോശമല്ലാത്ത രീതിയിലാണുള്ളത്. ഇന്ന് എയർ ക്വാളിറ്റി ഇന്‍ഡക്സ് 93 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Bangalore Weather Update Partly Cloudy Sky in Bengaluru Light Rain On Sunday

ബെംഗളൂരുവിൽ ഞായറാഴ്ച മഴ സാധ്യത

ഏപ്രിൽ 27 ഞായറാഴ്ച ബെംഗളൂരുവിൽ മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച നേരിയ മഴയും നേരിയ കാറ്റും ലഭിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും വരെയായേക്കാം കൂടാതെ, ഏപ്രിൽ 29, 30 തീയതികളിൽ ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് ചൂടിൽ നിന്ന് അൽപ്പം ആശ്വാസം നൽകുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

ബെംഗളൂരു അർബൻ കാലാവസ്ഥ പ്രവചനം ഏപ്രിൽ 26-28

ഏപ്രിൽ 26 ശനി
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 24 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 27 ഞായർ
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 28 തിങ്കൾ
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു റൂറൽ കാലാവസ്ഥ പ്രവചനം ഏപ്രിൽ 26-28

ഏപ്രിൽ 26 ശനി
ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 24 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 27 ഞായർ
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 28 തിങ്കൾ
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

കര്‍ണ്ണാടക കാലാവസ്ഥ ഏപ്രിൽ 25-29

തീരദേശ കർണ്ണാടക

ഏപ്രിൽ 25 - മഴ, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 26 - മഴ, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 27 - മഴ, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 28 - മഴ, ഇടിമിന്നൽ, കാറ്റ്
ഏപ്രിൽ 29 - മഴ, ഇടിമിന്നൽ, കാറ്റ്

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 25 - കാലാവസ്ഥാ മുന്നറിയിപ്പില്ല, ആലിപ്പഴ വർഷത്തിന് സാധ്യത
ഏപ്രിൽ 26 - കാലാവസ്ഥാ മുന്നറിയിപ്പില്ല, ആലിപ്പഴ വർഷത്തിന് സാധ്യത
ഏപ്രിൽ 27 - കാലാവസ്ഥാ മുന്നറിയിപ്പില്ല, ആലിപ്പഴ വർഷത്തിന് സാധ്യത
ഏപ്രിൽ 28 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 29 - കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 25 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 26 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 27 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 28 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 29 - കാലാവസ്ഥാ മുന്നറിയിപ്പില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore rain
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+