Search
  • Follow NativePlanet
Share
» »വൻ വിജയമായി ബെംഗളുരു വിമാനത്താവളം ആർട്ട് പാർക്ക്.. കല പൊതുവിടങ്ങളിലേക്ക്

വൻ വിജയമായി ബെംഗളുരു വിമാനത്താവളം ആർട്ട് പാർക്ക്.. കല പൊതുവിടങ്ങളിലേക്ക്

ബെംഗളൂരു വിമാനത്താവളത്തെ വെറുമൊരു വിമാനാത്താവളം മാത്രമായി ഒരിക്കലും കാണാൻ സാധിക്കില്ല. സൗകര്യങ്ങളുടെ കാര്യത്തിലായാലും അതിന്റെ നിർമ്മിതിയിലും ഡിസൈനിലും മാത്രമല്ല, ഇവിടെയെത്തുന്ന ആളുകളെ സംതൃപ്തരാക്കുന്ന കാര്യത്തിലും മറ്റിടങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഇപ്പോഴിതാ, കലകളുടെ കാര്യത്തിലും ബെംഗളൂരു വിമാനത്താവളം ഒരു പടി മുന്നോട്ടു വെച്ചിരിക്കുകയാണ്.

പൊതു ഇടങ്ങളിലേക്ക് കലയെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളു‍ടെ ഭാഗമായി ബെംഗളൂരു വിമാനത്താവളം നടത്തിയ ബെംഗളൂരു വിമാനത്താവളം x ആർട്ട് പാർക്ക് ഉദ്ഘാടന പതിപ്പ് വൻ വിജയമായി മാറിയിരുന്നു. കലയെ ജനകീയമാക്കുക മാത്രമല്ല, കൂടുതൽ ആളുകൾക്ക് പരിചയപ്പെടുവാനും അറിയുവാനും കഴിയുന്ന വിധത്തിലേക്ക് മാറ്റിയെടുക്കുകയുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

Bengaluru Airport Art park Edition 2025- Art In Public Space

കലയുടെയും സർഗ്ഗാത്മകതയുടെയും ആഘോഷമായി നടപ്പിലാക്കിയ ബെംഗളൂരു വിമാനത്താവളം x ആർട്ട് പാർക്കിന്റെ ഉദ്ഘാടന പതിപ്പ് ടെർമിനൽ 2 ല്‌ ഏപ്രില്‌ 18 നാണ് അരങ്ങേഖറിയത്. ബെംഗളൂരു ആസ്ഥാനമായുള്ള 25 കലാകാരന്മാരെ ചേർത്തു നടത്തിയ പരിപാടിയിൽ ആളുകൾക്ക് കലയെ പ്രചോദിപ്പിക്കാനും ഇടപഴകാനും ഉള്ള അവസരമാണ് നല്കിയത്.
ആർട്ടിസ്റ്റുകൾ അവരുടെ സൃഷ്ടികൾ നേരിട്ട് കാണാനും ഒരു കലാസൃഷ്ടി എങ്ങനെ അതിന്‍റെ പൂർണ്ണതയിൽ എത്തുന്നുവെന്ന് ലൈവായി കാണാനും താല്പര്യമെങ്കില് വില കൊടുത്തു മേടിക്കുവാനുമുള്ള അവസരം ആർട്ട് പാർക്കിൽ ഒരുക്കിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore airport
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+