Search
  • Follow NativePlanet
Share
» »മൂന്നാർ വിന്‍റർ കാർണിവൽ ജനുവരി 10 മുതൽ

മൂന്നാർ വിന്‍റർ കാർണിവൽ ജനുവരി 10 മുതൽ

മൂന്നാറിന്‍റെ വിനോദ സ‍ഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്കുവാനായി ഇടുക്കി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ മൂന്നാർ വിന്‍റർ കാർണിവൽ സംഘടിപ്പിക്കുന്നു

മൂന്നാറിന്‍റെ വിനോദ സ‍ഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്കുവാനായി ഇടുക്കി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ മൂന്നാർ വിന്‍റർ കാർണിവൽ സംഘടിപ്പിക്കുന്നു. 2020 ജനുവരി 10 മുതൽ 26 വരെ നീണ്ടു നിൽക്കുന്നതാണ് കാർണിവൽ. പ്രളയവും മറ്റുംമൂലം തകർച്ച നേരിട്ട മൂന്നാർ ടൂറിസത്തെ ഉയർത്തെണീപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കാർണിവൽ നടത്തുന്നത്.
മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന കാർണിവലിൽ വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. പുഷ്പമേള, ഭക്ഷ്യമേള,ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികൾ എന്നിവയാണ് പ്രധാന ആകര്‍ഷണം.

munnar winter carnival 2020

കാർണിവലിന്‍റെ മറ്റൊരു ആകർഷണം ഇവിടെ സജ്ജീകരിച്ചിരിക്കുന്ന സെൽഫി പോയിന്‍റുകളാണ്. കാർണിവലിനെത്തുന്നവർക്ക് ഒറ്റയ്ക്കും കൂട്ടാമായും നിന്ന് ഫോട്ടോകളെടുക്കുവാനും പോസ് ചെയ്യുവാനും ഇതുപയോഗിക്കാം.
മൂന്നാർ മാരത്തോണാണ് കാർണിവലിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാര്യം.
കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന പണം മൂന്നാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

കവർഫോട്ടോ കടപ്പാട്- കേരളാ ടൂറിസം വകുപ്പ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+