Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജമ്മുവില്‍ നിന്ന് ആദ്യം ലേഹില്‍ എത്തുകയാണ്‌ വേണ്ടത്. ഇവിടെ നിന്ന് നുബ്രയിലേക്ക് ലോക്കല്‍ബസ് ലഭിക്കും. ലെയില്‍ നിന്ന് ജീപ്പ് സര്‍വീസുകളും ധാരാളമുണ്ട്. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ കുത്തിറക്കവും അപകടകരമായ വളവുകളും ഉള്ളതാണ് റോഡെന്നത് പ്രത്യേകം ഓര്‍ക്കുക.