ധര്‍മ്മശാല, പലംപൂര്‍, പത്താന്‍കോട്ട്, ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം നൂര്‍പുറിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യബസുകളും സര്‍ക്കാര്‍ ബസുകളും ഇക്കൂട്ടത്തിലുണ്ട്.