രാജകുടുംബാംഗങ്ങളുടെ ശവകുടീരങ്ങളെയാണ് പൊതുവെ ഛത്രികള്‍ എന്ന് വിളിക്കുന്നത്. ബേത്വ നദിക്കരയില്‍ കാഞ്ചന്‍ ഘടില്‍ ഇത്തരത്തിലുള്ള പതിനാലോളം കുടീരങ്ങളുണ്ട്. 17 ഉം 18 ഉം നൂറ്റാണ്ടുകളില് ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ ഓര്‍മസ്ഥലങ്ങള്‍ കൂടിയാണിത്. ബുണ്ടേല്‍ഘട് ശൈലികള്‍ക്ക് പേരുകേട്ട ബുണ്ടേല രാജാക്കന്മാരുടെ ഓര്‍മയ്ക്ക് കൂടിയാണ് ഇവ പണിതിരിക്കുന്നത്.
ഓര്‍ച്ചയിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ വരാതെ പോകാറില്ല.



Click it and Unblock the Notifications