ഓര്‍ച്ചയിലെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് രാജാ മഹല്‍. സുന്ദരമായ ഈ കാഴ്ചകാണാന്‍ വേണ്ടി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. പുരാതന ഇന്ത്യന്‍ മണ്ഡപങ്ങള്‍, മുറ്റങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്. ദിവാന്‍ കി ഖാസാണ് രാജാ മഹലിലെ പ്രധാന പ്രത്യേകത. മനോഹരമായി സംരക്ഷിക്കപ്പെടുന്ന രാജാ മഹല്‍ ഓര്‍ച്ചയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്.



Click it and Unblock the Notifications