നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഓര്‍ച്ചയിലെ ഒരു വിനോദമാണ് റിവര്‍ റാഫ്റ്റിംഗ്. വിന്ധ്യ റേഞ്ചിലെ യമുനാ നദിയില്‍ നിന്നും പിരിഞ്ഞാണ് ബേത്വാ നദി ഓര്‍ച്ച വഴി ഒഴുകുന്നത്. സാഹസികരായ യാത്രക്കാരുടെ ഇഷ്ടവിനോദമാണ് ഓര്‍ച്ചയിലെ റിവര്‍ റാഫ്റ്റിംഗ്. ഓര്‍ച്ചയിലെത്തിയാല്‍ റിവര്‍ റാഫ്റ്റിംഗ് പരീക്ഷിക്കാതെ ആളുകള്‍ മടങ്ങാറില്ല. വാട്ടര്‍ സ്‌പോര്‍ട്‌സിനൊപ്പം ഇവിടെ സ്മാരകങ്ങള്‍ അടക്കമുള്ള മനോഹരമായ കാഴ്ചകളും കാണാനുണ്ട്.



Click it and Unblock the Notifications