തലസ്ഥാനമായ റാഞ്ചിയിലെ വിമാനത്താവളമാണ് സംസ്ഥാനത്തിനൊട്ടാകെയുള്ള ഏക വ്യോമതാവളം. ഇതൊരു ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. എങ്കിലും മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കൊത്ത എന്നീ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ മുഖേന പാകുറിലെത്താം.