Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പലാമു » കാലാവസ്ഥ

പലാമു കാലാവസ്ഥ

തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്ടോബര്‍മാസമാണ് പലാമു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കടുത്ത ചൂട് ഇക്കാലത്ത് അനുഭവപ്പെടുന്നു. മൂടല്‍മഞ്ഞും ഇക്കാലത്തുണ്ടാകും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് കാറ്റും ഉണ്ടാകും.

ശീതകാലം

ഒക്ടോബറിലാണ് കാലാവസ്ഥ മാറ്റം ആരംഭിക്കുന്നത്. നവംബറില്‍  ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും.