അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പലന്‍പൂരിന് അടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 135 കിലോമീറ്ററാണ് ദൂരം.