Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലി » കാലാവസ്ഥ

പാലി കാലാവസ്ഥ

ചൂടേറിയ വരണ്ട കാലാവസ്ഥയാണ് പാലിയില്‍.പക്ഷേ രാജസ്ഥാന്റെ മറ്റു പ്രദേശങ്ങളെക്കാള്‍ മഴ കിട്ടാറുണ്ടവിടെ.

വേനല്‍ക്കാലം

മാര്‍ച്ചു മുതല്‍ ജൂണ്‍ വരെ, മാര്‍ച്ച് മാസത്തില്‍ വേനല്‍ തുടങ്ങുകയായി. പരമാവധി 46 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 35 ഡിഗ്രി സെല്‍ഷ്യസുമായിരിയ്ക്കും സാധാരണ രേഖപ്പെടുത്തുന്ന ശരാശരി താപനില.വേനലിന്റെ ആധിക്യം കാരണം ഈ സമയത്ത് സന്ദര്‍ശകര്‍ പൊതുവേ ഉണ്ടകാറില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ, ജുണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സാധരണായായി മഴക്കാലമായിരിയ്ക്കും. പൊതുവേ രാജസ്ഥാനിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ മഴ കൂടുതല്‍ കിട്ടും.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ, ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കുറവ് ചൂടുള്ളത്.ശീതകാലത്ത് പാലിയില്‍ പരമാവധി 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 5 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരിയ്ക്കുന്നു.