Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പല്‍വാല്‍ » കാലാവസ്ഥ

പല്‍വാല്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. വരണ്ടതും ചൂടുള്ളതുമായിരിക്കും വേനല്‍ക്കാലം.

മഴക്കാലം

ജൂണ്‍ അവസാനം മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം

ശീതകാലം

ജനുവരി മുതല്‍ മാര്‍ച്ച്‌ ആദ്യം വരെയാണ്‌ ശൈത്യകാലം.