വര്‍ഷം മുഴുവന്‍ താപനിലയില്‍ കാര്യമായ വ്യതിയാനം സംഭവിക്കുന്ന സ്ഥലമാണ് ഇവിടം. തണുപ്പുകാലത്ത് ഒരു ഡിഗ്രിയും ചൂടുകാലത്ത് 43 ഡിഗ്രിയും വരെ താപനില എത്താറുണ്ട്.
മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍. 30 ഡിഗ്രി മുതല്‍ 47 ഡിഗ്രി വരെയാണ് ഈ സമയം ചൂട്. ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയില്‍ യാത്ര ബുദ്ധിമുട്ടുള്ളതാകും.
കൂടുതല്‍ മഴ ഈ സമയത്താണ് ലഭിക്കുക. മണ്‍സൂണിന് ശേഷം താപനില താഴ്ന്നു തുടങ്ങും. എന്നാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അന്തരീക്ഷത്തില്‍ ആര്‍ദ്രത നിലനില്‍ക്കും.
ഡിസംബറും ജനുവരിയുമാണ് തണുപ്പ് രൂക്ഷമായ മാസങ്ങള്‍. മഞ്ഞു വീഴ്ച ഈ സമയങ്ങളില്‍ പതിവാണ്. മഴയും പതിവാണ്.