Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാനിപ്പറ്റ് » കാലാവസ്ഥ

പാനിപ്പറ്റ് കാലാവസ്ഥ

വേനല്‍ക്കാലം

കനത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്നതാണ് കാലമാണ് പാനിപ്പറ്റിലെ വേനല്‍ക്കാലം.35 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് താപനില ഉയരാറുണ്ട് ഇവിടെ.മാര്‍ച്ച അവസാനം തുടങ്ങി ഏപ്രില്‍ മെയ് മാസം വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലം പാനിപ്പറ്റ് സന്ദര്‍ശനത്തിന് ഒട്ടും യോജിച്ചതല്ല.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി ആഗസ്റ്റ് സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണില്‍ പാനിപ്പറ്റില്‍ മിതമായ അളവില്‍ മഴ ലഭിക്കാറുണ്ട്.വേനലിന്‍റെ ചൂടില്‍ നിന്നുമുള്ള ആശ്വാസം കൂടിയാണിവിടെ മഴക്കാലം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീണ്ടുനില്‍ക്കുന്ന മഞ്ഞുകാലത്ത് പാനിപ്പറ്റില്‍ അതിശൈത്യവും മരവിപ്പും അനുഭവപ്പെടാറുണ്ട്. 17 ഡിഗ്രി സെല്‍ഷ്യസിനും 4ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്ത് ഇവിടത്തെ താപനില.