Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാനിപ്പറ്റ് » ആകര്‍ഷണങ്ങള്‍
  • 01സലാര്‍ ജുംഗ് ഗേറ്റ്

    സലാര്‍ ജുംഗ് ഗേറ്റ്

    ഹൈദ്രാബാദ് നിസാമിന്‍റെ പ്രധാനമന്ത്രിയായിരുന്ന സലാര്‍ ജുംഗിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് സലാര്‍ ജുംഗ് ഗേറ്റ്. ഹൈദ്രാബാദിലെ നിസ്സാം ബ്രിട്ടീഷ് ഭരണാധികാരികളുടെ ശിങ്കിടിയായിരുന്നു. പ്രധാനമന്ത്രിയും നിസ്സാമിനെപ്പോലെ...

    + കൂടുതല്‍ വായിക്കുക
  • 02ദേവീക്ഷേത്രം

    ദേവീക്ഷേത്രം

    എട്ടാം നൂറ്റാണ്ടില്‍ ഒരു മറാത്താ രാജാവാണ് പാനിപ്പറ്റിലെ ദേവീക്ഷേത്രം നിര്‍മ്മിച്ചത്.ഒരു തടാകതീരത്ത് പാനിപ്പറ്റിലെ ഒരു പ്രാദേശിക ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം സമ്പന്നമായ മറാത്ത സംസ്ക്കാരത്തിന്‍റെ മികച്ച മാതൃകയാണ്. ഇന്ത്യയുടെ മതപരമായ...

    + കൂടുതല്‍ വായിക്കുക
  • 03ബു-അലി ഷാ കലന്ദറിന്‍റെ ശവകുടീരം

    ബു-അലി ഷാ കലന്ദറിന്‍റെ ശവകുടീരം

    പാനിപ്പറ്റിലെ സന്യാസിവര്യനായിരുന്ന ഷെയ്ക്ക് ഷറഫുദ്ദീന്‍ ആണ് ബു-അലി ഷാ കലന്ദര്‍ എന്ന പേരിലറയപ്പെട്ടത്.  സന്യാസിവര്യനും പണ്ഢിതനുമായിരുന്ന ഷെയ്ക്ക ഫക്രുദ്ദീന്‍റെ മകനായിരുന്നു ഷെയ്ക്ക ഷറഫുദ്ദീന്‍.

    ദൈവാനുഗ്രഹം നിറഞ്ഞവന്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 04ഹേമു സ്മൃതിസ്ഥല്‍

    ഹേമു സ്മൃതിസ്ഥല്‍

    ഹരിയാനയിലെ രേവാറി സ്വദേശിയായ ഹേം ചന്ദര്‍ ആണ് പിന്നീട് ഹേമു എന്നറിയപ്പെട്ടത്.ബുദ്ധിയും യുദ്ധകലയിലെ സാമര്‍ത്ഥ്യവും ധീരതയും കൈമുതലായുള്ള അദ്ദേഹത്തെ നാട്ടുകാര്‍ സമ്രാട്ട് ഹേം ചന്ദര്‍ വിക്രമാദിത്യ എന്നും വിളിച്ചു.

    ഇന്ത്യയെ ഹിന്ദു രാഷ്ടമായി...

    + കൂടുതല്‍ വായിക്കുക
  • 05പാനിപ്പറ്റ് മ്യൂസിയം

    പാനിപ്പറ്റ് മ്യൂസിയം

    ഹരിയാന സര്‍ക്കാറിന്‍റെ കീഴിലുള്ള പാനിപ്പറ്റ് യുദ്ധസ്മാരക സംഘമാണ് ഈ മ്യൂസിയം രൂപീകരിച്ചത്. മൂന്നു ചരിത്രയുദ്ധങ്ങളുടെ വിലപിടിച്ച ഓര്‍മ്മകളും, അതിനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങളും രേഖകളും ഒപ്പം യുദ്ധങ്ങളുണ്ടാക്കിയ നഷ്ടങ്ങളും അടക്കം...

    + കൂടുതല്‍ വായിക്കുക
  • 06കാലാ അമ്പ്

    1761 ല്‍ നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ അഹമ്മദ് അബ്ദാലിയ്ക്കെതിരേ പോരാടിയ മറാത്താ സൈന്യത്തിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് കാലാ അമ്പ്. സദാശിവ റാവു, വിശ്വാസ് റാവു,മഹാധജി ഷിന്‍ഡേ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മറാത്താ...

    + കൂടുതല്‍ വായിക്കുക
  • 07ഇബ്രാഹിം ലോധിയുടെ ശവകുടീരം

    ഇബ്രാഹിം ലോധിയുടെ ശവകുടീരം

    1526 ഏപ്രില്‍ 21 ന് നടന്ന ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ മുഗള്‍ ഭരണാധാകാരി ബാബറിനോട് പരാജയപ്പെട്ട് വീരചരമം പ്രാപിച്ച ധീര യോദ്ധാവാണ് ഇബ്രാഹിം ലോധി. വെടിമരുന്നും തോക്കും പീരങ്കിയും മറ്റും ഉപയോഗിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ യുദ്ധമായിരുന്നു ഒന്നാം...

    + കൂടുതല്‍ വായിക്കുക
  • 08കാബൂളി ബാഗ്

    ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ ലോധിയെ പരാജയപ്പെടുത്തിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മ്മിച്ച പള്ളിയും പൂന്തോട്ടവും കുളവുമാണ് കാബൂളി ബാഗ് എന്നറിയപ്പെടുന്നത്. ബാബറിന്‍റെ പത്നിയായിരുന്ന മുസ്സമ്മത് കാബൂളി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat