Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാസിഗാട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

അരുണാചല്‍പ്രദേശിലെ സമീപ നഗരങ്ങളില്‍ നിന്നും, ആസാമില്‍ നിന്നും റോഡ് മാര്‍ഗ്ഗം പാസിഗാട്ടിലെത്താം. ഗുവാഹത്തിയില്‍ നിന്ന് ഒരു രാത്രിയിലെ യാത്രകൊണ്ട് ഇവിടെയെത്താം.