Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഏതു കാലത്തും സഞ്ചാരയോഗ്യമായ റോഡുകള്‍ പട്നയുടെ സവിശേഷതയാണ്‌. എന്‍.എച്ച്‌ 19, 30, 31, 83 എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയപാതകള്‍ പട്നയിലൂടെ കടന്നുപോകുന്നുണ്ട്‌. ഇതിന്‌ പുറമെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ലക്ഷ്വറി ബസ്സുകളും ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നു.