Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പയ്യോളി » കാലാവസ്ഥ

പയ്യോളി കാലാവസ്ഥ

സെപ്തംബറിനും ഫെബ്രുവരിക്കും ഇടയിലാണ് പയ്യോളി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

വേനല്‍ക്കാലം

സാധാരണപോലെ ചൂടേറിയും ഈര്‍പ്പമുള്ളതുമാണ് ഇവിടുത്തെ വേനല്‍ക്കാലം. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇതേ കാലാവസ്ഥയായിരിക്കും. ഈ സമയം ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയതാണ്.

മഴക്കാലം

മറ്റ് തീരപ്രദേശങ്ങള്‍ പോലെ തന്നെ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കനത്ത മഴയായിരിക്കും. ഈ സീസണില്‍ പയ്യോളി സന്ദര്‍ശിക്കാന്‍ പറ്റിയതല്ല. 

ശീതകാലം

തെളിഞ്ഞതും ആസ്വാദ്യകരവുമാണ് പയ്യോളിയിലെ മഞ്ഞുകാലം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അന്തരീക്ഷം തണുത്തതും പ്രസാദാത്മകവുമായിരിക്കും. ഈ സീസണിലെ സന്ദര്‍ശനം ആഹ്ളാദകരമായ അനുഭവമായിരിക്കും.