124 കിലോമീറ്റര്‍ അകലെയുള്ള ബഡോഗ്രയാണ് അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് ചെന്നൈ, കൊല്‍ക്കത്ത,ഗുവാഹത്തി,മുംബൈ എന്നിവിടങ്ങളിലേക്കും ബാംങ്കോംഗ്, പാരോ തുടങ്ങിയ വിദേശ നഗരങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ട്.