Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെരെന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പെരെന്‍ റെയില്‍ മാര്‍ഗം

പെരെന്‍ നഗരത്തിനു സ്വന്തമായി റെയില്‍വേ സ്റ്റേഷനില്ല. തീവണ്ടി യാത്രികര്‍ക്കായി 77 കിലോമീറ്റര്‍ അകലെ ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ഗുവാഹത്തി, കൊല്‍ക്കത്ത,ന്യൂ ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന ട്രെയിനുകള്‍ സര്‍വീസ് നടത്തിപ്പോരുന്നു. ഇവിടെ വന്നിറങ്ങുന്ന യാത്രികര്‍ക്ക് നഗരത്തിലേക്ക് ഷട്ടില്‍ ടാക്സികള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് പെരെന്‍

Trains from Bangalore to Peren

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
4:52 pm
Dimapur (DMV)
MON

Trains from Chennai to Peren

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
4:52 pm
Dimapur (DMV)
MON

Trains from Delhi to Peren

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrt Rjdhn
(12436)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
SUN, THU
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
TUE