Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫെക്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഫെകിലേക്കെത്താനുള്ള ഏറ്റവും ചിലവ്‌ കുറഞ്ഞ മാര്‍ഗം ഇതാണ്‌. കൊഹിമ, ദിമാപൂര്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ പതിവായി ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാര്‍ ബസുകള്‍ക്ക്‌ പുറമെ സ്വകാര്യ ബസുകളും ഉണ്ട്‌. ഇതിന്‌ പുറമെ ടൂറിസ്റ്റ്‌ ബസുകളും കിട്ടും.