പിതോരഘറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള തനക്പുര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ താവളം. വടക്കെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനുകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ മുഖേന സന്ദര്‍ശകര്‍ക്ക് പിതോരഘറിലെത്താം. തനക്പുര്‍ കൂടാതെ കത്ഗൊഡം റെയില്‍വേ സ്റ്റേഷനും സഞ്ചാരികള്‍ക്ക് ആശ്രയിക്കാം. പിതോരഘറില്‍ നിന്ന് 217 കിലോമീറ്റര്‍ അകലെയാണിത്.
റെയില്‍വേ സ്റ്റേഷന് പിതോരഘര്‍