കോയമ്പത്തുരാണ് പൊള്ളാച്ചിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് ടാക്സി ലഭിക്കും. ഏകദേശം 600 രൂപ ടാക്സിചാര്‍ജ്ജ് നല്കേണ്ടി വരും.