Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ട് ബ്ലെയര്‍ » ആകര്‍ഷണങ്ങള് » വിപ്പര്‍ ഐലന്‍ഡ്

വിപ്പര്‍ ഐലന്‍ഡ്, പോര്‍ട് ബ്ലെയര്‍

28

1906ല്‍ സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ജയിലാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ച. പോര്‍ട് ബ്ലെയറില്‍ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്റര്‍ മാറി തെക്കുപടിഞ്ഞാറായിട്ടാണ് ഈ ദ്വീപിന്റെ സ്ഥാനം. ഫെറിയിലാണ് ഇവിടേയ്ക്കും യാത്രചെയ്യേണ്ടത്. വിപ്പര്‍ ദ്വീപെന്ന പേരുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞുകേള്‍ക്കന്നത്. 1789ല്‍ ആര്‍ച്ചിബാല്‍ഡ് ബ്ലെയറുമായെത്തിയ കപ്പലിന്റെ പേരാണ് ദ്വീപിന് ഇട്ടതെന്നതാണ് ഒരു കഥ. ഈ പ്രദേശത്തു കാണുന്ന പാമ്പുകളുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു.

ഇന്ത്യന്‍ സ്വാനന്ത്ര്യസമരത്തില്‍പങ്കെടുത്ത ചില പ്രമുഖര്‍ തങ്ങളുടെ അവസാനദിവസങ്ങള്‍ ചെലവിട്ടത് വിപ്പര്‍ ജയിലിലാണത്രേ. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ രാജകുടുംബത്തില്‍പ്പെട്ടവരെയും കര്‍ഷകരെയുമെല്ലാം കൊണ്ടുവന്ന് ജയിലിലിട്ട് പീഡിപ്പിച്ചതിന്റെ രേഖകള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഈ ജയിലും മറ്റും കാണാനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്. ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം തന്നെ മനോഹരമായ ഒരു പിക്‌നിക് കേന്ദ്രം കൂടിയാണ് ഈ ദ്വീപ്. ഫോണിക്‌സ് ബേ ജെട്ടിയില്‍ നിന്നും ഇരുപത് മിനിറ്റ് സഞ്ചരിച്ചാല്‍ ഈ ദ്വീപിലെത്താം. ദ്വീപിന് ചുറ്റും സഞ്ചരിച്ച് സ്ഥലങ്ങള്‍ കാണിക്കാനായി ഇവിടെ ബോട്ട് സര്‍വ്വീസുകളും മറ്റുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City