Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പ്രഭാസ് ഗിരി

പ്രഭാസ് ഗിരി - ജൈന വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രം

5

ഉത്തര്‍പ്രദേശിലെ കൌസാംമ്പി ജില്ലയിലാണ് പ്രഭാസ് ഗിരി. അലഹാബാദില്‍ നിന്ന് 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ജൈന്‍ വിശ്വാസികളുടെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമാണ് ഇത്. ആറാം ജെയിന്‍ തീര്‍ഥങ്കരനായ ഭഗവാന്‍ പദ്മപ്രഭുവിന്‍റെ നാമത്തില്‍ അറിയപ്പെടുന്ന ഭഗവാന്‍ പദ്മ പ്രഭു ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

ഹിന്ദുമത്തിനും ഇത് പുണ്യസ്ഥലമാണ്. ഈ നഗരത്തിലാണ് കൃഷ്ണഭഗവാന്‍ തന്റെ ജീവിതത്തിന്റെ അവസാനനാളുകള്‍ കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്. നിരവധി ഗുഹകള്‍ ഈ നഗരിത്തിലുണ്ട്. പുരാതനമായ ബ്രാഹമി ലിപിയില്‍ ഗുഹാഭിത്തിയില്‍ കാണുന്ന രേഖപ്പെടുത്തലുകള്‍ ചരിത്രപ്രാധാന്യമുള്ളതാണ്.

പ്രഭാസ് ഗിരിയില്‍ വന്നാല്‍ അടുത്തുള്ള പ്രദേശങ്ങളാട കരയിലും മഞ്ജ്ഹാന്‍പൂരിലും സന്ദര്‍ശനം നടത്താം. ശീതള്‍ മാതാക്ഷേത്രം, ഛേത്രപാല്‍ ഭൈരവ് ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, കലേശ്വര്‍ മഹാദേവ് ക്ഷേത്രം എന്നീ പ്രധാനപ്പെട്ട ഹൈന്ദവക്ഷേത്രങ്ങള്‍ കരയിലുണ്ട്. 51 ശക്തിപീഠുകളില്‍ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്ന ദേവിയായപേരിലുള്ള  ശീതള്‍ മാത ക്ഷേത്രം ഗംഗാനദീതിരത്താണ് സ്ഥിതി ചെയ്യുന്നത്. കാമാസിന്‍ ദേവീക്ഷേത്രമാണ് മഞ്ച്ഹാന്‍പൂരിലെ പ്രധാന ആകര്‍ഷണം.

പ്രഭാസ് ഗിരി പ്രശസ്തമാക്കുന്നത്

പ്രഭാസ് ഗിരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പ്രഭാസ് ഗിരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പ്രഭാസ് ഗിരി

  • റോഡ് മാര്‍ഗം
    There is no route available in പ്രഭാസ് ഗിരി
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    40 കിലോമീറ്റര്‍ അകലെയുള്ള ഭര്‍വാരിയാണ് അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍. ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ബസും ടാക്സിയും ഇവിടേക്ക് ലഭ്യമാണ്. അല്ലെങ്കില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായെല്ലാം നല്ല ബന്ധമുള്ള അലഹാബാദ് റെയില്‍വേസ്റ്റേഷന്‍ വഴി വരാം. മുംബൈ, പൂനെ, വാരാണസി, ഝാന്‍സി, ഗ്വാളിയോര്‍, നാഗ്പൂര്‍ എന്നിവടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അലഹാബാദിലെ ബാംറൌളി വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി വഴിയോ ബസ് വഴിയോ ഇവിടേക്കെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed