തുള്‍ജാ ഭവാനി ദേവിയുടെ തുള്‍ജാപൂര്‍
സഹ്യാദ്രി മലനിരകളിലെ യമുനാചല മലമുകളിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തുള്‍ജാപൂര്‍. മഹാരാഷ്ട്രയിലെ ഓസ്മനാബാദ് ജില്ലയിലാണ് തുള്‍ജാപൂര്‍ സ്ഥിതിചെയ്യന്നത്. സോളാപൂര്‍ - ഔറംഗാബാദ് ഹൈവേയുടെ തീരത്തുള്ള ഈ മനോഹരനഗരം സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 650 മീറ്റര്‍ ഉയരത്തിലാണ്. പുളിമരങ്ങളുടെ നാട്......
ആഭാനേരി - ആനന്ദദായിനിയുടെ വാസഭൂമി
ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്താം. ഇത് രാജസ്ഥാനിലെ ദൌസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം പ്രധാനമായും അറിയപ്പെടുന്നത് ഭീമാകാരമായ ചാന്ദ് ബോരി എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പടിക്കിണറിന്റെ പേരിലാണ് . ആഭാനേരി ഗ്രാമം ഗുര്‍ജര......
സംസ്കാരങ്ങള്‍ സമന്വയിക്കുന്ന ആദിലാബാദ്
തെലങ്കാനയിലെ ആദിലാബാദ് ജില്ലയുടെ ആസ്ഥാനമാണ് ആദിലാബാദ് നഗരം. ബീജാപ്പൂരിലെ പ്രഗല്ഭനായ ഭരണാധികാരിയായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ആദിലാബാദ് എന്നു പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. ഒട്ടേറെ മതവിഭാഗക്കാര്‍ താമസിക്കുന്ന ആദിലാബാദിന്റെ ചരിത്രം വര്‍ണാഭമാണ്,......
അടൂര്‍ -ക്ഷേത്രോത്സവങ്ങളുടെ നാട്
സാംസ്കാരികപരമായി ഏറെ സവിശേഷതകളുള്ള നാടാണ് അടൂര്‍. പത്തനംതിട്ട ജില്ലയിലെ അടൂറില്‍ ഏറെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്ററും എറണാകുളത്തുനിന്നും 140 കിലോമീറ്ററും അകലെയാണ് അടൂര്‍. പുരാതനമായ ക്ഷേത്രങ്ങളാണ് അടൂരിലെ പ്രധാന ആകര്‍ഷണം. അടൂരിന്റെ പലഭാഗത്തായി ഒട്ടേറെ......
അഗര്‍ത്തല - കൊട്ടാരങ്ങളുടെ നാട്
വടക്ക് കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയാണ്. വിസ്തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്ക്കുണ്ട്. ബംഗ്ളാദേശില്‍ നിന്ന് രണ്ട് കിലോമീറ്റര്‍......
ഐഹോളെ - ക്ഷേത്രശില്പകലയുടെ കളിത്തൊട്ടില്‍
ഭാരതീയ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട......
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന ചരിത്രസ്മാരകങ്ങള്‍ ഏറെയുണ്ടിവിടെ. രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും വ്യത്യസ്തമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ......
ശിവന് രക്ഷകനായ ആലങ്കുടി
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ആലങ്കുടി. മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്. സമീപത്തുള്ള പ്രധാന പട്ടണവും കുംഭകോണം തന്നെ. നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണുള്ളത്. വ്യാഴഗ്രഹത്തിന് അഥവാ ബൃഹസ്പതി ഗുരുവിനാണ് ഇത്......
അല്‍ചി - ശാന്തി തേടി ഒരു യാത്ര
ലഡാക്കിലെ ലെഹ് ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക്, ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. അല്‍ചി സന്ന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം......
അലിബാഗ് പ്രണയം തുളുമ്പുന്ന തീരം
കേരളവും, തമിഴ്നാടും, കര്‍ണാടകത്തിലുമെല്ലാം വ്യത്യസ്തായ അനുഭവങ്ങളാണ് സഞ്ചാരികളെക്കാത്തിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയിലെത്തുമ്പോള്‍ അനുഭവങ്ങളും ദൃശ്യങ്ങളും വീണ്ടും മാറുകയാണ്. മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുക തീര്‍ത്തും വ്യത്യസ്തമായ......
അലിഗഡ്: ചരിത്രം ഉറങ്ങുന്ന മണ്ണ്
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യയൊട്ടുക്കും പ്രശസ്തിയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ അലിഗഡ്. പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട് ഇവിടെ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളൊരു സ്ഥലമാണിത്. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ അലി ഖുര്‍......
അലഹബാദ്: മഹാ കുംഭമേളയുടെ വേദി
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ് അലഹബാദ്. മതപരമായും രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണിത്. പല പ്രകാരത്തില്‍ ഈ നഗരം പ്രശസ്തമാണ്. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന് പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ......
അല്‍മോര ടൂറിസം – ഹര്ഷോന്മാദത്തിന്റെ ഇടവേള
കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ......
അമരാവതി - ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു യാത്ര
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം ലോക പ്രസിദ്ധമായിരിക്കുന്നത്ഇവിടെയുള്ള അമരേശ്വര ക്ഷേത്രത്തിന്റെ പേരിലാണ്. കൂടാതെ ഏറ്റവും മഹത്തായ ബുദ്ധ സ്തൂപങ്ങളില്‍ ഒന്നിന്റെ ഖ്യാതിയാലും അമരാവതി പ്രസിദ്ധമാണ് . ഈ......
അമര്‍നാഥ് - നൂറ്കോടി പുണ്യം തേടി ഒരു യാത്ര
ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ദൈവത്തെ സൂചിപ്പിക്കുന്ന നാഥ് എന്ന......
അംബാജി - ശക്തീദേവിയുടെ തട്ടകം
പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്റെ മുകളിലാണ്......
അംബാല - ഇരട്ട നഗരം
ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്ത്രവും രാഷട്രീയവും ആയ സവിശേഷതകള്‍ കണക്കിലെടുത്ത് നഗരത്തെ രണ്ടായി വിഭജിച്ച് അംബലാ നഗരമെന്നും അംബാല കന്ടോന്മെന്റ് എന്നും ആക്കിയിട്ടുണ്ട്. ഇവ തമ്മില്‍ മൂന്ന്......
പ്രകൃതിയുടെ മടിയില്‍ അംബാസമുദ്രം
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് അംബാസമുദ്രം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന താമരഭരണി നദിയുടെ നാടാണ് ഈ കൊച്ചുഗ്രാമം. താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും......
അംബോലി കാല്പനികമായൊരു മലയോരം
വിനോദസഞ്ചാരപരമായി ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള നാടാണ് മഹാരാഷ്ട്ര. മനോഹരമായ കടല്‍ത്തീരങ്ങളും വന്‍ നഗരങ്ങളും ആരെയും മോഹിപ്പിയ്ക്കുന്ന ഹില്‍സ്റ്റേഷനുകളുമുണ്ട് മഹാരാഷ്ട്രയില്‍. ഇവിടുത്തെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് അംബോലി. സഹ്യാദ്രിയുടെ ഭാഗമായ ഈ സ്ഥലം സമുദ്രനിരപ്പില്‍......
ശ്രീകൃഷ്ണ കഥയിലെ അമരാവതി
മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന......
അമൃത്സര്‍ - സിക്ക് സംസ്കാരത്തിന്‍െറ കളിത്തൊട്ടില്‍
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്‍െറ......
അനന്ത് നാഗ് - കാശ്മീന്റെ വാണിജ്യ നഗരം
കാശ്മീര്‍ താഴ്വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. ബി സി 5000 ത്തോട് കൂടിയാണ് ഇതൊരു പ്രധാന കച്ചവട നഗരമായി വികാസം പ്രാപിച്ചത്. ഇന്നിപ്പോള്‍ കാശ്മീര്‍ താഴ്വരയിലെ ഏറ്റവും വികസനം പ്രാപിച്ച പ്രദേശങ്ങളിലൊന്നായി......
മഹാരാഷ്ട്രയിലെ അഷ്ടവിനായക ദര്‍ശനം
അഷ്ടവിനായകദര്‍ശനം എന്നു കേള്‍ക്കുന്നതുതന്നെ പുണ്യമായിട്ടാണ് ഗണേശ ഭക്തര്‍ കരുതുന്നത്. അപ്പോള്‍ അഷ്ടവിനായക ദര്‍ശനം നടത്തുകയെന്നാലോ, ഇതില്‍പ്പരമൊരു ഭാഗ്യം മറ്റൊന്നില്ലെന്നേ അവര്‍ക്ക് പറയാനുണ്ടാകൂ. മഹാരാഷ്ട്രയിലെ എട്ട് ഗണപതിക്ഷേത്രങ്ങളെയാണ് അഷ്ടവിനായക ക്ഷേത്രങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. മയൂരേശ്വര്......
ഓലിയില്‍ ഓര്‍മിക്കാനൊരു വേനല്‍ക്കാലം
ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഓലി. മഞ്ഞ് മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ് ഓലിയിലെ കാഴ്ചകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത്. ഓലിയിലെ സ്കീയിങ് കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും......
ഔന്ഥ നാഗനാഥ് - പ്രഥമ ജ്യോതിര്‍ലിംഗത്തിന്റെ നാട്
ഇന്ത്യയിലെ ഒന്നാമത്തെ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന സ്ഥലം എന്നതാണ് ഔന്ഥ നാഗനാഥിന്റെ പ്രത്യേകത. മഹാരാഷ്ട്രയിലുള്ള അഞ്ച് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇന്ത്യയില്‍ മൊത്തം 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. വനവാസക്കാലത്ത് ജ്യേഷ്ഠപാണ്ഡവനായ യുധിഷ്ഠിരനാണ് ഈ......
ഔറംഗബാദ് - ബീഹാറിന്റെ ഊര്‍ജ്ജപ്രവാഹിനി
ബീഹാറിലെ അതിമനഹോരമായ നഗരമാണ് ഔറംഗബാദ്. വിശാലമായ ചരിത്രസംഭവങ്ങളുടെ പാരമ്പര്യമാണ് ഔറംഗബാദ് നഗരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഈ നഗരം ചരിത്രത്തില്‍ നിന്നും ശേഖരിച്ച ഊര്‍ജ്ജം സന്ദര്‍ശകരുടെ മനസ്സിലേക്കും പകരും. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന് നിറയെ സംഭവാനകള്‍ നല്കിയ നഗരമാണിത്.......
അവന്തിപൂര്‍ - പവിത്രമായ ഭൂമി
ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആവന്തി വര്മന് രാജാവ് ഒമ്പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഇരു ക്ഷേത്രങ്ങളും. ശിവ -ആവന്തീശ്വര ക്ഷേത്രം സംഹാരദേവനായ......
അയോദ്ധ്യ - ശ്രീരാമന്റെ കാല്പാടുകള് പതിഞ്ഞ പുണ്യ സ്ഥലം
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. വിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ് അയോദ്ധ്യയ്ക്കുള്ളത്. രാമന് ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന് രാമായണം പറയുന്നു. രാമന്, പതിന്നാല്......
ബാഗ്ദോഗ്ര- തേയിലതോട്ടങ്ങളുടെ നടുവില്‍
പശ്ചിമ ബംഗാളിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ രാജ്യത്തെ മറ്റേത് സ്ഥലത്തേക്കാള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമൃദ്ധമായ തേയിലതോട്ടങ്ങള്‍ ഒരു വശത്തും മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകള്‍ മറുവശത്തും സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ......
ബലാന്‍ഗീര്‍
സമൃദ്ധമായ സാംസ്കാരിക പാരമ്പര്യമുള്ള പ്രധാന വാണിജ്യ നഗരമാണ് ബലാന്‍ഗീര്‍. പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്തമായ ഈ സ്ഥലത്ത് പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ പ്രാചീനകാലം തൊട്ട് താമസിച്ചു വരുന്നു. പണ്ട്കാലത്തെ പ്രധാന സംസ്ഥാനമായിരുന്ന പട്നാഗഢിന്റെ തലസ്ഥാനമായിരുന്നതിന്റെ എല്ലാ പ്രൗഢിയും ബലാന്‍ഗീര്‍......