അലഹാബാദിലെ ബാംറൌളി വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി വഴിയോ ബസ് വഴിയോ ഇവിടേക്കെത്താം.