40 കിലോമീറ്റര്‍ അകലെയുള്ള ഭര്‍വാരിയാണ് അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍. ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ബസും ടാക്സിയും ഇവിടേക്ക് ലഭ്യമാണ്. അല്ലെങ്കില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായെല്ലാം നല്ല ബന്ധമുള്ള അലഹാബാദ് റെയില്‍വേസ്റ്റേഷന്‍ വഴി വരാം. മുംബൈ, പൂനെ, വാരാണസി, ഝാന്‍സി, ഗ്വാളിയോര്‍, നാഗ്പൂര്‍ എന്നിവടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭ്യമാണ്.
റെയില്‍വേ സ്റ്റേഷന് പ്രഭാസ് ഗിരി