Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പ്രാച്ചി താഴ്വര

പ്രാച്ചി താഴ്വര - സംസ്കാരത്തിന്‍റെയും പുരാവസ്തുക്കളുടെയും ഇതിഹാസത്തിന്‍റെയും മിശ്രിതം

5

ഭുവനേശ്വറില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെയാണ് പ്രാച്ചി താഴ്വര. പുരാവസ്തുശാസ്ത്രത്തിലും ചരിത്രത്തിലും താല്‍പര്യമുള്ളവര്‍ക്ക് സമ്പന്നമായ കാഴ്ചകള്‍ നല്‍കുന്ന പ്രാച്ചി ഇക്കാര്യത്തില്‍ പ്രശസ്തമാണ്. മഹാനദിയുടെ കൈവഴിയായ പ്രാച്ചി നദിയുടെ തീരത്താണ് പ്രാച്ചി താഴ്വാരം. എഡി ഏഴാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള നിരവധി സ്മാരകങ്ങള്‍ ഇവിടെ കാണാനാവും.

പ്രാച്ചി ലളിത നദികളുടെ സംഗമസ്ഥാനത്തെ മനോഹരമായ സ്ഥലമാണ് ചാഹത. വിഷ്ണും ഗംഗാദേവിയോട് ഇവിടെ മുങ്ങാന്‍ ആവശ്യപ്പെട്ടതായി ഐതിഹ്യമുണ്ട്. ലളിത മാധവ എന്ന സ്ഥലത്ത്  വിഷ്ണുവിന്‍റെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. പ്രാച്ചി താഴ്വരക്ക് ചുറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍

രാമായണ, മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി പുരാണപ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ശിവ പ്രതിഷ്ഠയുള്ള അമ്രേശ്വര ക്ഷേത്രത്തിന് രാമായണവുമായി ബന്ധമുണ്ട്. കൂടാതെ ശോഭനേശ്വര ക്ഷേത്രം, പിദ് ക്ഷേത്രം, ചാമുഡ ദേവി ക്ഷേത്രം, ഗ്രാമേശ്വര ക്ഷേത്രം എന്നിവയും പ്രാധാന്യം നിറ‌ഞ്ഞതാണ്. പ്രാച്ചിനദിയുടെയും മണികര്‍ണ്ണിക നദിയുടെയും സരസ്വതി നദിയുടെയും സംഗമസ്ഥാനമായ സ്ഥലം മണികര്‍ണ്ണിക തീര്‍ഥം എന്നാണ് അറിയപ്പെടുന്നത്. ഈ അമ്പലങ്ങളുടെ വളരെ അടുത്താണ് ഇത്. അമാവാസി ദിനങ്ങളില്‍ നിരവധി തീര്‍ഥാടക‌ര്‍ ഈ പുണ്യതീര്‍ഥത്തില്‍ പുണ്യസ്നാനം ചെയ്യുന്നതിന് എത്താറുണ്ട്. വിവിധ ദേവകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഈ സ്ഥലത്തിന് പ്രാധാന്യം നല്‍കുന്നു.

പ്രാച്ചി താഴ്വരയില്‍ എത്താന്‍ ഉചിതമായ സമയം

ശൈത്യകാലമാണ് ഇവിടം സന്ദ‍ര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

പ്രാച്ചി താഴ്വരയില്‍ എങ്ങനെയെത്താം

ഭുവനേശ്വറിലേക്ക് ട്രെയിന്‍ വഴിയോ വിമാനം വഴിയോ എത്തി അവിടെ നിന്ന് ടാക്സിയില്‍ താഴ്വരയിലെത്താം. താപനില തണുത്തതും സുഖകരവുമായി അനുഭവപ്പെടുന്ന ശൈത്യകാലത്ത് തന്നെ ഇവിടെയെത്തണം.

പ്രാച്ചി താഴ്വര പ്രശസ്തമാക്കുന്നത്

പ്രാച്ചി താഴ്വര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പ്രാച്ചി താഴ്വര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പ്രാച്ചി താഴ്വര

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗം ഒഡിഷയിലെ പ്രധാന നഗരങ്ങളുമായെല്ലാം പ്രാച്ചി താഴ്വരക്ക് നല്ല ബന്ധമുണ്ട്. സ‍ംസ്ഥാന ഉടമസ്ഥതയിലുള്ള നിരവധി ബസുകള്‍ ഈ വഴിയില്‍ ഓടുന്നുണ്ട്. സംസ്ഥാനത്ത് ഏത് പ്രദേശത്ത് നിന്നും ടാക്സി വിളിച്ചും ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പ്രാച്ചി താഴ്വരയില്‍ റെയില്‍വേസ്റ്റേഷനുമില്ല. ബുവനേശ്വറിലേക്കോ പൂരിയിലേക്കോ ഇവിടെ നിന്ന് എളുപ്പത്തില്‍ എത്താം. ഇവിടെ നിന്ന് ക്യാബ് വാടകക്കെടുത്തോ ബസ് വിളിച്ചോ പ്രാച്ചിയിലെത്താം. 500 മുതല്‍ 600 രൂപ വരെയാണ് ടാക്സിക്ക് ചിലവുവരുക.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പ്രാച്ചി താഴ്വരയില്‍ എയര്‍പോര്‍ട്ടില്ല. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ ബസ് വഴിയോ ക്യാബ് വഴിയോ ഇവിടെയെത്താം.സര്‍ക്കാര്‍ സ്വകാര്യ ബസുകളും ടാക്സികളും ഇവിടെ നിന്ന് ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri