Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ
സംസ്ഥാനം തെരഞ്ഞെടുക്കുക
 • 01അടൂര്‍, കേരളം

  Adoor

  അടൂര്‍ -ക്ഷേത്രോത്സവങ്ങളുടെ നാട്

  സാംസ്‌കാരികപരമായി ഏറെ സവിശേഷതകളുള്ള നാടാണ് അടൂര്‍. പത്തനംതിട്ട ജില്ലയിലെ അടൂറില്‍ ഏറെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്ററും എറണാകുളത്തുനിന്നും 140 കിലോമീറ്ററും അകലെയാണ് അടൂര്‍. പുരാതനമായ ക്ഷേത്രങ്ങളാണ് അടൂരിലെ പ്രധാന ആകര്‍ഷണം. അടൂരിന്റെ പലഭാഗത്തായി ഒട്ടേറെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Adoor
  • ഒക്ടോബര്‍- ജനുവരി
 • 02അഗര്‍ത്തല, ത്രിപുര

  Agartala

  അഗര്‍ത്തല - കൊട്ടാരങ്ങളുടെ നാട്

  വടക്ക്‌ കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയാണ്‌. വിസ്‌തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്‌ക്കുണ്ട്‌. ബംഗ്‌ളാദേശില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, പാര്‍ക്കുകള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Agartala
  • നവംബര്‍ - മാര്‍ച്ച്
 • 03ആഗ്ര, ഉത്തര്‍പ്രദേശ്‌

  Agra

  ആഗ്ര: താജ്മഹല്‍ മാത്രമല്ല ആഗ്രയില്‍

  വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍  അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • താജ് മഹല്‍, ബോട്ടോണിക്കല്‍ ഗാര്‍ഡന്‍, സ്മാരകങ്ങള്‍, പക്ഷി സങ്കേതം,
  അനുയോജ്യമായ കാലാവസ്ഥ Agra
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 04അഗോഡ, ഗോവ

  Aguada

  അഗോഡ - കോട്ടകെട്ടിയ തീരങ്ങൾ

  ഇന്ത്യയിലെ തന്നെ മനോഹരമായ പൈതൃക കെട്ടിടങ്ങളിലൊന്നാണ് അഗോഡയിലെ കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട പണിതത്. ഡച്ചുകാരില്‍ നിന്നും മറാത്തരില്‍ നിന്നും ആക്രമണം പ്രതിരോധിക്കാനായിരുന്നു ഇത്. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇന്ന് ഈ കോട്ടയില്‍ ആകൃഷ്ടരായി ഇവിടെയെത്തുന്നത്. പഞ്ചനക്ഷത്ര......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍
  അനുയോജ്യമായ കാലാവസ്ഥ Aguada
  • ഒക്‌ടോബര്‍ - ഡിസംബര്‍
 • 05അഹമ്മദാബാദ്, ഗുജറാത്ത്‌

  Ahmedabad

  അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം

  നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ പേരും പെരുമയും മറുവശത്ത് പരമസാത്വികനായ രാഷ്ട്രപിതാവിന് ജന്മം നല്‍കിയ നാടെന്ന ഖ്യാതിയും. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • മഹാത്മാഗാന്ധി, സബര്‍മതി ആശ്രമം, ഗുജറാത്തില്‍ താലി, സ്വാമിനാരയണന്‍ ക്ഷേത്രം
  അനുയോജ്യമായ കാലാവസ്ഥ Ahmedabad
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 06അഹമദ്നഗര്‍, മഹാരാഷ്ട്ര

  Ahmednagar

  ചരിത്രമുറങ്ങുന്ന അഹമദ്‌നഗര്‍

  സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.  രാഷ്ട്രയെന്ന പേരിലും രാഷ്ട്രിക് എന്ന പേരിലും മറ്റും അറിയപ്പെട്ടിരുന്ന ഈ സ്ഥലം ഹുയാന്‍ സാങ് മുതലിങ്ങോട്ടുള്ള വിദേശയാത്രികരുടെ രേഖകളിലെല്ലാം മഹാരാഷ്ട്രയെന്നാണ് പ്രതിപാദിക്കപ്പെട്ടത്. മറാഠ സംസാരിക്കുന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അഹമദ്നഗര്‍ ഫോര്‍ട്ട്, മ്യൂസിയം, ക്ഷേത്രങ്ങള്‍, ചരിത്രസ്മാരകങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Ahmednagar
  • ഒക്ടോബര്‍- മാര്‍ച്ച്
 • 07ഐഹോളെ, കര്‍ണാടക

  Aihole

  ഐഹോളെ - ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടില്‍

  ഭാരതീയ ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • പുരാതന ക്ഷേത്രങ്ങള്‍, ക്ഷേത്രശില്‍പങ്ങള്‍, പുരാതന ലിഖിതങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Aihole
  • ഒക്ടോബര്‍ - മെയ്
 • 08ഐസ്വാള്‍, മിസോറം

  Aizawl

  ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി

  വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ സമുദ്രനിരപ്പില്‍  നിന്ന് 1132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐസ്വാള്‍ നൂറ്റാണ്ടിന്‍െറ പഴമയും പൈതൃകവുമുള്ള നഗരമാണ്. വടക്ക്ഭാഗത്ത്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Waterfalls, Peak
  അനുയോജ്യമായ കാലാവസ്ഥ Aizawl
  • Oct-Mar
 • 09അജന്ത, മഹാരാഷ്ട്ര

  Ajanta

  ഗുഹാക്ഷേത്രങ്ങളുടെ അജന്ത

  പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വിശിഷ്ടമാണ്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഗുഹകള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സെറര്‍
  അനുയോജ്യമായ കാലാവസ്ഥ Ajanta
  • ജൂലൈ - നവംബര്‍
 • 10അജ്മീര്‍, രാജസ്ഥാന്‍

  Ajmer

  ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍

  വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്‍, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന ചരിത്രസ്മാരകങ്ങള്‍ ഏറെയുണ്ടിവിടെ. രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും വ്യത്യസ്തമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ദര്‍ഗ ഷെരീഫ്, താരഗഡ് കോട്ട, പള്ളികള്‍, തടാകങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Ajmer
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 11അലിബാഗ്, മഹാരാഷ്ട്ര

  Alibag

  അലിബാഗ് പ്രണയം തുളുമ്പുന്ന തീരം

  കേരളവും, തമിഴ്‌നാടും, കര്‍ണാടകത്തിലുമെല്ലാം വ്യത്യസ്തായ അനുഭവങ്ങളാണ് സഞ്ചാരികളെക്കാത്തിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയിലെത്തുമ്പോള്‍ അനുഭവങ്ങളും ദൃശ്യങ്ങളും വീണ്ടും മാറുകയാണ്. മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്രയ്‌ക്കൊടുവില്‍ എത്തിച്ചേരുക തീര്‍ത്തും വ്യത്യസ്തമായ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • കോട്ടകള്‍, ബീച്ച്, ക്ഷേത്രങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Alibag
  • നവംബര്‍ - ഫെബ്രുവരി
 • 12അലിഗഡ്, ഉത്തര്‍പ്രദേശ്‌

  Aligarh

  അലിഗഡ്: ചരിത്രം ഉറങ്ങുന്ന മണ്ണ്

  വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യയൊട്ടുക്കും പ്രശസ്തിയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ അലിഗഡ്. പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട് ഇവിടെ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളൊരു സ്ഥലമാണിത്. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ അലി ഖുര്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അലിഗഡ് മുസ്ലീം സര്വകലാശാല, അലിഗഡ് കോട്ട,
  അനുയോജ്യമായ കാലാവസ്ഥ Aligarh
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 13അലഹബാദ്‌, ഉത്തര്‍പ്രദേശ്‌

  Allahabad

  അലഹബാദ്‌: മഹാ കുംഭമേളയുടെ വേദി

  ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ്‌ അലഹബാദ്‌. മതപരമായും രാഷ്‌ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണിത്‌. പല പ്രകാരത്തില്‍ ഈ നഗരം പ്രശസ്‌തമാണ്‌. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന്‌ പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • സംഗം, കുംഭമേള, മഹാകുംഭമേള, മധുര പലഹാരങ്ങള്‍,
  അനുയോജ്യമായ കാലാവസ്ഥ Allahabad
  • നവംബര്‍ - ഫെബ്രുവരി
 • 14ആലപ്പുഴ, കേരളം

  Alleppey

  ആലപ്പുഴ - കിഴക്കിന്റെ വെനീസ്

  കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ബീച്ച്, കായല്‍, ബാക് വാട്ടര്‍, ഹൗസ് ബോട്ട്, വള്ളം കളി, ദേവാലയങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Alleppey
  • സെപ്റ്റംബര്‍-മാര്‍ച്ച്
 • 15അല്‍മോര, ഉത്തരാഖണ്ഡ്

  Almora

  അല്‍മോര ടൂറിസം – ഹര്‍ഷോന്മാദത്തിന്‍റെ ഇടവേള

  കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, വന്യജീവി സങ്കേതം, ഷോപ്പിംങ്
  അനുയോജ്യമായ കാലാവസ്ഥ Almora
  • ഏപ്രില്‍ - ജൂലൈ
 • 16ആലുവ, കേരളം

  Aluva

  ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്

  വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ്  ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്‍റെ  നാനാ ഭാഗത്ത് നിന്നും ആളുകള്‍ മഹാ ശിവരാത്രി ദിവസം ആലുവയില്‍ എത്തിച്ചേരുന്നു. മറ്റു പ്രധാന പട്ടണങ്ങളുമായി ആലുവ ബന്ധപ്പെട്ടു കിടക്കുന്നു.കൊച്ചിയില്‍ നിന്ന് പന്ത്രണ്ടു......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ആലുവ ശിവരാത്രി
  അനുയോജ്യമായ കാലാവസ്ഥ Aluva
  • ജനുവരി - ഡിസംബര്‍
 • 17അല്‍വാര്‍, രാജസ്ഥാന്‍

  Alwar

  അല്‍വാര്‍- കൊട്ടാരങ്ങളുടെ നഗരം

  സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും രാജസ്ഥാന്റെമാത്രം പ്രത്യേകതകളാണ്. പുതിയ പുതിയ സ്ഥലങ്ങളെ പരിചയപ്പെടാനും അനുഭവിയ്ക്കാനും ആഗ്രഹിയ്ക്കുന്ന സഞ്ചാരികള്‍ക്ക് ആവേശം പകരുന്നതാണ്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ചരിത്രസ്മാരകങ്ങള്‍, കൊട്ടാരങ്ങള്‍, തടാകങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Alwar
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 18അംരാവതി, ആന്ധ്ര പ്രദേശ്‌

  Amaravathi

  അമരാവതി  - ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു യാത്ര

  തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം ലോക പ്രസിദ്ധമായിരിക്കുന്നത്ഇവിടെയുള്ള  അമരേശ്വര ക്ഷേത്രത്തിന്‍റെ  പേരിലാണ്. കൂടാതെ ഏറ്റവും മഹത്തായ ബുദ്ധ സ്തൂപങ്ങളില്‍  ഒന്നിന്‍റെ  ഖ്യാതിയാലും  അമരാവതി പ്രസിദ്ധമാണ് . ഈ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അമരാവതി സ്തൂപം , മതപരം, നദി, ചരിത്രം
  അനുയോജ്യമായ കാലാവസ്ഥ Amaravathi
  • ഒക്ടോബര്‍ - ഫെബ്രുവരി
 • 19അംബോലി, മഹാരാഷ്ട്ര

  Amboli

  അംബോലി കാല്‍പനികമായൊരു മലയോരം

  വിനോദസഞ്ചാരപരമായി ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള നാടാണ് മഹാരാഷ്ട്ര. മനോഹരമായ കടല്‍ത്തീരങ്ങളും വന്‍ നഗരങ്ങളും ആരെയും മോഹിപ്പിയ്ക്കുന്ന ഹില്‍സ്റ്റേഷനുകളുമുണ്ട് മഹാരാഷ്ട്രയില്‍. ഇവിടുത്തെ ഏറ്റവും മനോഹരമായ ഹില്‍സ്‌റ്റേഷനുകളില്‍ ഒന്നാണ് അംബോലി. സഹ്യാദ്രിയുടെ ഭാഗമായ ഈ സ്ഥലം സമുദ്രനിരപ്പില്‍......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • വെള്ളച്ചാട്ടങ്ങള്‍, മഴ, പ്രകൃതി
  അനുയോജ്യമായ കാലാവസ്ഥ Amboli
  • ഫെബ്രുവരി- ഡിസംബര്‍
 • 20അമരാവതി, മഹാരാഷ്ട്ര

  Amravati

  ശ്രീകൃഷ്ണ കഥയിലെ അമരാവതി

  മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, വന്യജീവിസങ്കേതം
  അനുയോജ്യമായ കാലാവസ്ഥ Amravati
  • ഒക്ടോബര്‍-മാര്‍ച്ച്
 • 21അമൃത്സര്‍, പഞ്ചാബ്‌

  Amritsar

  അമൃത്സര്‍ -  സിക്ക് സംസ്കാരത്തിന്‍െറ കളിത്തൊട്ടില്‍

  വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്‍െറ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • Golden Temple, Temples,forts
 • 22ആനന്ദ്, ഗുജറാത്ത്‌

  Anand

  ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്

  ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്നാണ്. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ  കേന്ദ്രമായിരുന്നു ആനന്ദ്. ഇന്ത്യയിലെ പാലുല്പാദനത്തില്‍ വിപ്ലവകരമായ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഇന്ത്യയുടെ പാലിന്‍റെ തലസ്ഥാനം, തീര്‍ത്ഥാടനം
  അനുയോജ്യമായ കാലാവസ്ഥ Anand
  • സെപ്തംബര്‍ - നവംബര്‍
 • 23അന്തര്‍ഗംഗെ, കര്‍ണാടക

  Anthargange

  സാഹസികരെ കാത്തിരിക്കുന്ന അന്തര്‍ഗംഗെ

  സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്. അരുവിയുടെ ഒഴുക്കിന്റെ......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ്, മലകയറ്റം, അമ്പലങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Anthargange
  • ഒക്‌ടോബര്‍ - മാര്‍ച്ച്
 • 24അരക്കു താഴ്‍വര, ആന്ധ്ര പ്രദേശ്‌

  Araku Valley

  കാപ്പിയുടെ സുഗന്ധം അലയടിക്കുന്ന അരക്കു താഴ്‍വര

  പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിറപ്പകിട്ടാര്‍ന്ന കുന്നിന്‍മേടുകളും താഴ്വരകളും. ഹാപ്പി ഡെയ്സ്, കഥ,ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില്‍ നിന്ന്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • മ്യൂസിയം,ടൈഡ,ബോറ കേവ്സ്,വാട്ടര്‍ഫാള്‍,പദ്മപുരം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
  അനുയോജ്യമായ കാലാവസ്ഥ Araku Valley
  • ഒക്ടോബര്‍- ഫെബ്രുവരി
 • 25അരിതാര്‍, സിക്കിം

  Aritar

  അരിതാര്‍ - കിഴക്കന്‍ സിക്കിമിന്‍റെ സൌന്ദര്യം

  പ്രകൃതി ഭംഗിയാലും പ്രൗഢമായ ചരിത്രത്താലും അറിയപ്പെടുന്ന കിഴക്കന്‍ സിക്കിമിന്റെ ഭാഗമാണ്‌ അരിതാര്‍. പ്രശാന്തമായ തടാകങ്ങള്‍, നിബിഡ വനങ്ങള്‍, നെല്‍വയലുകള്‍, മലനിരകള്‍ എന്നിവയാല്‍ മനോഹരമായ അരിതാര്‍ പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ്‌. ഈ സ്ഥലത്തിന്റെ പ്രഭാത ദൃശ്യം അവിസ്‌മരണീയമാണ്‌. ഭൂമിശാസ്‌ത്രം......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • തടാകങ്ങള്‍, വെള്ളച്ചാട്ടം, ക്ഷേത്രങ്ങള്‍
  അനുയോജ്യമായ കാലാവസ്ഥ Aritar
  • ജനുവരി - ഡിസംബര്‍
 • 26ആര്‍ക്കി, ഹിമാചല്‍ പ്രദേശ്‌

  Arki

  ഗൂര്‍ഖകളുടെയും എരുമപ്പോരിന്റേയും നാടായ ആര്‍ക്കി

  ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ ആര്‍ക്കി. സോളന്‍ ജില്ലയിലെ ഏറ്റവും ചെറിയ പട്ടണമായ ആര്‍ക്കി സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത കാഴ്‌ചകളാവും സമ്മാനിക്കുക. 1660-65 കാലഘട്ടത്തില്‍ ബഘാല്‍ ഭരിച്ചിരുന്ന രാജാവായിരുന്ന അജയ്‌ ദേവാണ്‌ ഈ പട്ടണം സ്ഥാപിച്ചത്‌.......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ആര്‍ക്കി കോട്ട, ആര്‍ക്കി കൊട്ടാരം, ക്ഷേത്രങ്ങള്‍, സൈര്‍ മേള
  അനുയോജ്യമായ കാലാവസ്ഥ Arki
  • ജൂലൈ- ഓഗസ്‌റ്റ്‌
 • 27ഔറംഗബാദ്, മഹാരാഷ്ട്ര

  Aurangabad

  ഔറംഗസീബിന്റെയും ബീബി കാ മക്ബാരയുടെയും ഔറംഗബാദ്

  മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരനഗരമാണ് ഔറംഗബാദ്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത് എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. മഹാരാഷ്ട്രയുടെ വടക്കന്‍ നഗരമായ ഔറംഗബാദിന്റെ പേരിന് കല്ലുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട നഗരം എന്ന പേരുകൂടിയുണ്ട്. ഖാം നദീതീരത്തുള്ള......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • അജന്ത, എല്ലോറ ഗുഹകള്‍, ബീബി കി മക്ബാര, ഹിമ്രൂ ടെക്സ്റ്റൈല്‍സ്, പൈതാനി സില്‍ക് സാരി, സംസ്ഥാന ടൂറിസം ക്യാപിറ്റല്‍
  അനുയോജ്യമായ കാലാവസ്ഥ Aurangabad
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 28ഔറംഗബാദ് - ബീഹാര്‍, ബീഹാര്‍

  Aurangabad-Bihar

  ഔറംഗബാദ് ‌- ബീഹാറിന്റെ ഊര്‍ജ്ജപ്രവാഹിനി

  ബീഹാറിലെ അതിമനഹോരമായ നഗരമാണ്‌ ഔറംഗബാദ്‌. വിശാലമായ ചരിത്രസംഭവങ്ങളുടെ പാരമ്പര്യമാണ്‌ ഔറംഗബാദ്‌ നഗരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്‌. ഈ നഗരം ചരിത്രത്തില്‍ നിന്നും ശേഖരിച്ച ഊര്‍ജ്ജം സന്ദര്‍ശകരുടെ മനസ്സിലേക്കും പകരും. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്‌ നിറയെ സംഭവാനകള്‍ നല്‍കിയ നഗരമാണിത്‌.......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • പൈതൃകം
  അനുയോജ്യമായ കാലാവസ്ഥ Aurangabad-Bihar
  • ഒക്ടോബര്‍ - മാര്‍ച്ച്
 • 29അയോദ്ധ്യ, ഉത്തര്‍പ്രദേശ്‌

  Ayodhya

  അയോദ്ധ്യ - ശ്രീരാമന്‍റെ കാല്‍പാടുകള്‍ പതിഞ്ഞ പുണ്യ സ്ഥലം

  സരയൂ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്‌. വിഷ്‌ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ്‌ അയോദ്ധ്യയ്‌ക്കുള്ളത്‌. രാമന്‍ ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന്‌ രാമായണം പറയുന്നു. രാമന്‍, പതിന്നാല്‌......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • രാമ ജന്മഭൂമി ക്ഷേത്രം, സരയൂ നദി,
  അനുയോജ്യമായ കാലാവസ്ഥ Ayodhya
  • നവംബര്‍ - മാര്‍ച്ച്
 • 30ബദാമി, കര്‍ണാടക

  Badami

  ബദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍

  വടക്കന്‍ കര്‍ണാടകത്തിലെ ബംഗല്‍ക്കോട്ട് ജില്ലയില്‍ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മുമ്പ് വാതാപിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബദാമി. 6, 8 നൂറ്റാണ്ടുകളില്‍ ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബദാമി. ചാലൂക്യന്മാരുടെ കാലത്ത് പണിത ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ഗുഹാക്ഷേത്രങ്ങളാണ്......

  + കൂടുതല്‍ വായിക്കുക
  പ്രശസ്തമാക്കുന്നത്:
  • ഗുഹാക്ഷേത്രങ്ങള്‍, ബദാമി കോട്ട
  അനുയോജ്യമായ കാലാവസ്ഥ Badami
  • ഒക്‌ടോബര്‍ - മാര്‍ച്ച്