പ്രതാപ്ഗഡിന് അടുത്തുള്ള വിമാനത്താവളം അലഹബാദാണ്. ഇവിടേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ ബസിലോ, ടാക്സിയിലോ പ്രതാപ്ഗഡിലെത്താം.