Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രതാപ്ഗഡ് » കാലാവസ്ഥ

പ്രതാപ്ഗഡ് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് പ്രതാപ്ഗഡ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. മറ്റ് കാലങ്ങളില്‍ കടുത്ത ചൂടും, വരള്‍ച്ചയും ഇവിടെ അനുഭവപ്പെടുന്നു.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് പ്രതാപ്ഗഡിലെ വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷതാപനില 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.  

മഴക്കാലം

  ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഈര്‍പ്പം നിറഞ്ഞ മഞ്ഞ് മൂടിയ കാലാവസ്ഥയാണ് ഇക്കാലത്ത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22  ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.