ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലേക്ക് പ്രതാപ്ഗഡില്‍ നിന്ന് നേരിട്ട് ട്രെയിന്‍ ലഭിക്കും. ഫരാക്ക എക്സ്പ്രസ്, ഉദ്യോഗനാദി എക്സ്പ്രസ്, ജയ്സാല്‍മര്‍ - ഹൗറ എക്സ്പ്രസ്, ഹര്‍ദ്വാര്‍ എക്സ്പ്രസ് എന്നിവ ഈ വഴിയാണ് കടന്ന് പോകുന്നത്.
റെയില്‍വേ സ്റ്റേഷന് പ്രതാപ്ഗഡ്