Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരുലിയ » കാലാവസ്ഥ

പുരുലിയ കാലാവസ്ഥ

ശൈത്യകാലമാണ്‌ പുരുലിയ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌

വേനല്‍ക്കാലം

പുരുലിയയിലെ വേനല്‍ക്കാലം ചൂടേറിയതാണ്‌. താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ പുരുലിയയിലെ വര്‍ഷകാലം. ഇക്കാലയളവില്‍ മഴ പതിവാണ്‌.

ശീതകാലം

ശൈത്യകാലം തണുപ്പുള്ളതും പ്രസന്നവുമാണ്‌. താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.