റായ് ബറേലിക്ക് സ്വന്തമായി ഒരു വിമാനത്താവളം ഇല്ല. ന്യൂഡല്‍ഹി, ലക്നൌ എന്നിവിടങ്ങളിലേക്ക് വിമാനമാര്‍ഗ്ഗം വന്നെത്തിയവര്‍ക്ക് അവിടെനിന്ന് ബസ്സിലോ ട്രെയിനിലോ യാത്രചെയ്ത് റായ് ബറേലിയിലെത്താം.