Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമനഗരം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രാമനഗരം റെയില്‍ മാര്‍ഗം

തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. രാമനഗരത്തില്‍ത്തന്നെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടെങ്കിലും അത് പ്രധാന നഗരങ്ങളുമായി ബന്ധിക്കുന്നതല്ല. 48 കിലോമീറ്റര്‍ അകലെയാണ് ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷന്‍. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂരിലേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ബാംഗ്ലൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ബസ്സിലോ, ടാക്‌സിയിലോ രാമനഗരത്തിലെത്താം.

Trains from Bangalore to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mysore Pass
(56264)
11:55 pm
Bengaluru City (SBC)
5:30 am
Bengaluru City (SBC)
All days
Mangaloreexp
(16565)
11:55 pm
Yesvantpur Jn (YPR)
5:30 am
Yesvantpur Jn (YPR)
SUN

Trains from Chennai to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kaveri Express
(16021)
9:00 pm
Chennai Central (MAS)
5:24 am
Mandya (MYA)
All days
Bangalore Mail
(12657)
11:15 pm
Chennai Central (MAS)
5:10 am
Bengaluru City (SBC)
All days

Trains from Delhi to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kongu Express
(12648)
8:35 am
H Nizamuddin (NZM)
1:21 am
Banaswadi (BAND)
WED
Ypr S Krnti Exp
(12630)
8:45 am
H Nizamuddin (NZM)
6:20 am
Yesvantpur Jn (YPR)
WED, FRI

Trains from Hyderabad to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kongu Express
(12648)
12:30 pm
Kacheguda (KCG)
1:21 am
Banaswadi (BAND)
WED
Kcg Ypr Exp
(16570)
2:00 pm
Kacheguda (KCG)
3:30 am
Yesvantpur Jn (YPR)
TUE, THU, SAT

Trains from Mumbai to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Udyan Express
(11301)
8:05 am
Mumbai CST (CSTM)
8:50 am
Bengaluru City (SBC)
All days
Puducherry Exp
(11005)
9:30 pm
Dadar Cr (DR)
10:14 pm
Banaswadi (BAND)
SUN, MON, FRI

Trains from Pune to Ramanagara

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Gimb Sbc Expres
(16505)
4:20 am
Pune Jn (PUNE)
3:15 am
Bengaluru City (SBC)
TUE
Aii Mys Express
(16209)
4:20 am
Pune Jn (PUNE)
4:48 am
Mandya (MYA)
SUN, FRI