Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാഞ്ചി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം റാഞ്ചി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

പാട്‌ന, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്‌ക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റുകള്‍ സര്‍വീസ്‌ നടത്തുന്ന ബിര്‍സ മുണ്ട ആഭ്യന്തര വിമാനത്താവളം റാഞ്ചിയില്‍ നിന്നും 7 കിലോ മീറ്റര്‍ അകലെയാണ്‌. കസ്റ്റംസ്‌& ഇമിഗ്രേഷന്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയവയോടുകൂടിയ പുതിയ വലിയ ടെര്‍മിനല്‍ 2013 മാര്‍ച്ച്‌ 24 ന്‌ ഉദ്‌ഘാടനം ചെയ്‌തിരുന്നു. എയര്‍ ഇന്ത്യ, ഗോഎയര്‍, ജറ്റ്‌ എയര്‍വെയ്‌സ്‌ തുടങ്ങിയ എയര്‍ലൈനുകള്‍ ഇവിടെ സര്‍വീസ്‌ നടത്തുന്നുണ്ട്‌.