മുംബൈയെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന പ്രമുഖ വീഥിയില്‍, രണ്‍തമ്പോറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സവായ് മധുപൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്.സംസ്ഥാനത്തിനത്തും പുറത്തേക്കുമായി ഒരുപാട് യാത്രാ ശൃംഗലകള്‍ സവായ് മധുപൂരിനുണ്ട്.
റെയില്‍വേ സ്റ്റേഷന് രണ്‍തമ്പോര്‍