റവാന്ഗ്ലയ്ക്ക് അടുത്തുള്ള വിമാനത്താവളം ബാഗ്ഡോഗ്ര വിമാനത്താവളമാണ്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങി പ്രധാന നഗരങ്ങളിലേയ്ക്ക് ഇവിടെ നിന്നും വിമാന സര്‍വീസുണ്ട്.