രേവ പട്ടണത്തില്‍ നിന്നും 5.8 കിലോമീറ്റര്‍ ദൂരത്തായാണ് രേവ റെയില്‍വേ സ്റ്റേഷന്. മധ്യപ്രദേശിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ഭോപ്പാല്‍, ഡല്‍ഹി, ജബല്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിന്‍ ലഭിക്കും.