Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെവാറി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം റെവാറി റെയില്‍ മാര്‍ഗം

ഇന്ത്യന്‍ റയില്‍വെ ശൃംഖലയിലെ പ്രധാന ജംങ്‌ഷനാണ്‌ റെവാറി. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും നേരിട്ട്‌ ട്രയിനുണ്ട്‌. ഇവിടെ നിന്നും ആറ്‌ റയില്‍വെ ലൈന്‍ ശാഖകള്‍ പോകുന്നുണ്ട്‌. റന്‍ഗാസ്‌, ഡല്‍ഹി വഴി അജ്‌മീര്‍, അല്‍വാര്‍, ഹിസാര്‍, ലൊഹ്രു, റോഹ്‌തക്‌ വഴി അജ്‌മീറിലേക്ക്‌ ഇവിടെ നിന്നും റയില്‍വെ ലൈന്‍ ഉണ്ട്‌.

റെയില്‍വേ സ്റ്റേഷന് റെവാറി

Trains from Delhi to Rewari

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ajmer Shtbdi
(12015)
6:05 am
New Delhi (NDLS)
7:45 am
Rewari Jn (RE)
All days
Mut Re Pass
(54412)
9:20 am
New Delhi (NDLS)
12:10 pm
Rewari Jn (RE)
All days