Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റെവാറി

റെവാറി - ആവി എന്‍ജിനുകളുടെ സ്‌മരണയില്‍

12

ഹരിയാനയിലെ റെവാറി ജില്ലയിലെ നഗരമാണ്‌ റെവാറി നഗരം സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹിയില്‍ നിന്നും 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റെവാറി നാഷണല്‍ ക്യാപിറ്റല്‍ റീജിയണിന്റെ(എന്‍സിആര്‍) ഭാഗമാണ്‌. ഇന്ത്യയിലെ അവസാന ചക്രവര്‍ത്തിയായ ഹെമു റെവാറിയിലാണ്‌ വളര്‍ന്നതും പഠിച്ചതെന്നുമാണ്‌ ചരിത്രം.

നഗരത്തിലെ കുത്തബ്‌പൂര്‍ പ്രദേശത്ത്‌ ഇപ്പോഴും അദ്ദേഹത്തിന്റെ ഹവേലിയുണ്ട്‌. ചെമ്പ്‌ തകിട്‌, പാത്രങ്ങള്‍, പിത്തള ഉത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായുള്ള ലോഹവ്യവസായത്തിന്‌ അക്കാലത്ത്‌ അദ്ദേഹം തറക്കല്ലിട്ടിരുന്നു. ഹരിയാനയിലെ ഗുര്‍ഗാവ്‌ ജില്ലയുടെ ഭാഗമാണ്‌ റെവാറി. 1989 വരെ മഹേന്ദ്രഗഢിന്റെ ഭാഗമായിരുന്നു ഇത്‌. അതിന്‌ ശേഷം സ്വതന്ത്ര ജില്ലയായി.

റെവാറിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

റെവാറിയിലെ പ്രധാന ആകര്‍ഷണം റെവാറി പൈതൃക ആവി തീവണ്ടിഎന്‍ജിന്‍ മ്യൂസിയമാണ്‌. 1893 ലാണ്‌ മ്യൂസിയത്തിന്റെ കെട്ടിടം പണിതത്‌. നിരന്തര യാത്രയ്‌ക്ക്‌ ശേഷവും തേയ്‌മാനങ്ങളില്‍ നിന്നും അതിജീവിച്ച തീവണ്ടിയുടെ ആവി എന്‍ജിനുകള്‍ ഇപ്പോള്‍ കാണപ്പെടുന്ന ഏക സ്ഥലം ഇവിടെയാണ്‌. 1990 ല്‍ ആവിഎന്‍ജിനുകളുടെ പ്രവര്‍ത്തനം ഒഴിവാക്കിയതോടെ ഉപേക്ഷിച്ച്‌ അവസ്ഥയിലായിരുന്നു ഇവിടം. റെയില്‍വെ അധികൃതര്‍ ആവി എന്‍ജിനുകളുടെ പൈതൃകമ്യൂസിയമായി മാറ്റുന്നതിനായി 2002 ഡിസംബറില്‍ ഇവിടം തിരിച്ചെടുക്കുകയായിരുന്നു.

റെവാറി പ്രശസ്തമാക്കുന്നത്

റെവാറി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റെവാറി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റെവാറി

  • റോഡ് മാര്‍ഗം
    എന്‍ച്ച്‌ 8( ഡല്‍ഹി-ജയ്‌പൂര്‍-മുംബൈ), എന്‍എച്ച്‌ 71 (ജലന്ദര്‍-റോഹ്‌തക്‌-ഝജ്ജാര്‍-റെവാറി), എന്‍എച്ച്‌71 ബി (റെവാറി -ധരുഹേര-സോഹ്ന-പല്‍വാല്‍) എന്നിവയാണ്‌ ഉത്തരേന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റെവാറിയിലെ പ്രധാന റോഡുകള്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യന്‍ റയില്‍വെ ശൃംഖലയിലെ പ്രധാന ജംങ്‌ഷനാണ്‌ റെവാറി. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും നേരിട്ട്‌ ട്രയിനുണ്ട്‌. ഇവിടെ നിന്നും ആറ്‌ റയില്‍വെ ലൈന്‍ ശാഖകള്‍ പോകുന്നുണ്ട്‌. റന്‍ഗാസ്‌, ഡല്‍ഹി വഴി അജ്‌മീര്‍, അല്‍വാര്‍, ഹിസാര്‍, ലൊഹ്രു, റോഹ്‌തക്‌ വഴി അജ്‌മീറിലേക്ക്‌ ഇവിടെ നിന്നും റയില്‍വെ ലൈന്‍ ഉണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ സമീപത്തായുള്ളത്‌. വിമാനത്താവളത്തില്‍ നിന്നും പൊതു സ്വകാര്യ ബസുകളും ടാക്‌സികളും ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue