മെയ് മുതല്‍ ജൂലെ വരെയാണ് വേനല്‍ക്കാലം. 46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്.
റെവാറിയിലെ മഴക്കാലം ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്.
ശൈത്യകാലത്തെ താപനില 6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടാറുണ്ട്. 2012 ജനുവരി 12 നും 2012 ജനുവരി 31 നും താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നിരുന്നു.