Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റി ഭോയ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 40 ആണ് റി ഭോയിലെ പ്രധാന പാത. ഈ പാത ഗുവാഹത്തിയെ ഷില്ലോങ്ങുമായി ബന്ധിപ്പിക്കുന്നു. ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളും, ടാക്സികളും, ട്രക്കുകളും കടന്ന് പോകുന്ന ഏറെ തിരക്കുള്ള റോഡാണിത്. റോഡ് മാര്‍ഗ്ഗം ഷില്ലോങ്ങില്‍ നിന്നോ, ഗുവാഹത്തിയില്‍ നിന്നോ എളുപ്പത്തില്‍ നോങ്ക്പോയിലെത്താം.