റിച്ചെന്‍പോങ്ങില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീജംഗ ക്ഷേത്രം പ്രാദേശ വാസികള്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന സ്ഥലമാണ്. ലിംബു വംശജര്‍ ആരാധന നടത്തുന്ന ക്ഷേത്രമാണിത്. മനോഹരമായൊരു വെള്ളച്ചാട്ടം ക്ഷേത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഏപ്രില്‍ മാസമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്.



Click it and Unblock the Notifications