Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റിച്ചെന്‍പോങ്‌ » കാലാവസ്ഥ

റിച്ചെന്‍പോങ്‌ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ ഈര്‍പ്പവും തണുപ്പും നിറഞ്ഞ കാലവസ്ഥയാണ്‌ റിച്ചെന്‍പോങ്ങിലേത്‌.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയ്‌ വരെ നീണ്ടു നില്‍ക്കുന്നതാണ്‌ റിച്ചെന്‍പോങിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. മെയ്‌ മാസം മഴ കാരണം ഈര്‍പ്പമുള്ളതായിരിക്കും.

മഴക്കാലം

ജൂണില്‍ തുടങ്ങി ഒക്‌ടോബര്‍ വരെയാണ്‌ റിച്ചെന്‍പങ്ങിലെ വര്‍ഷകാലം. ആഗസ്റ്റില്‍ മഴ ശക്തമായിരിക്കും. ഈ കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില 1 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌.