ധാബൂക്ക്, അനിനി,പാസിഘട്ട് തുടങ്ങി പ്രദേശങ്ങളില്‍ നിന്നും റോയിംങിലേക്ക് സര്‍ക്കാര്‍ വക ആഭ്യന്തര ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ നടക്കുന്നുണ്ട്.റോയിംങിലേക്ക് വളരെ കുറഞ്ഞ ചെലവിലുള്ള യാത്രയാണിത്.